കീരിയും പാമ്പും പൂച്ചയും കുറുക്കനും കഴുതയുമെല്ലാം ബുദ്ധിയും കൗശലവുമുള്ള ജീവികളാണ്. അവർക്കുമുണ്ട് പറയാൻ ഒട്ടേറെ കഥകൾ. ഭാവനാസമ്പന്നനായ എഴുത്തുകാരൻ അവ കണ്ടെത്തി സ്വതഃസിദ്ധമായ ശൈലിയിൽ ആവിഷ്കരിക്കുമ്പോൾ അവ ഹൃദ്യമായിത്തീരുന്നു. അത്തരം ഒരു കൂട്ടം കഥകളുടെ സമാഹാരം.